രാജപും: ചുളളിക്കര മുളവനാല്‍ എം ജെ ഫിലിപ്പിന്റെ ഭാര്യ ലീലാമ്മ (62)നിര്യാതയായി. കളളാര്‍ എലുമ്പേല്‍ കുടുംബാഗമാണ്. മ്യതസംസ്‌കാരം (23.05.2019)വ്യാഴം രാവിലെ 10മണിക്ക് ചുളളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍.മക്കള്‍: ബിന്ദു,ബ്രദര്‍ അനൂപ് ഫിലിപ്പ് (ഫ്രാന്‍സിസ്‌കന്‍ മിഷനറി ബ്രദേഴ്‌സ്)CMSF അസീസി ആശ്രമം സുപ്പീരിയര്‍ കാട്ടിക്കുളം മാനന്തവാടി,അഭിലാഷ് (ഖത്തര്‍).മരുമക്കള്‍: ജെയിംസ് കിഴക്കേതില്‍ ഇരിയ,ബിന്‍സി കാട്ടിപറമ്പില്‍ ചെറുപാറ.