:പരിശുദ്ധ കന്യാകമറിയത്തിന്റെ ജനനതിരുിന്നാളിനോടനുബന്ധിച്ച് ചുള്ളിക്കര സെന്റ് മേരിസ് ദൈവാലയത്തില്‍ കുടുംബ നവീകരണ കപ്പൂച്ചിന്‍ ധ്യാനവും എട്ടുനോമ്പാചരണവും പ്രധാന തിരുന്നാളും

രാജപുരം:പരിശുദ്ധ കന്യാകമറിയത്തിന്റെ ജനനതിരുിന്നാളിനോടനുബന്ധിച്ച് പരിശുദ്ധമാതാവിന്റെ പ്രതിഷ്ഠിതമായ ചുള്ളിക്കര സെന്റ് മേരിസ് ദൈവാലയത്തില്‍ കുടുംബ നവീകരണ കപ്പൂച്ചിന്‍ ധ്യാനവും എട്ടുനോമ്പാചരണവും പ്രധാന തിരുനാളിനും 2019 ആഗസ്റ്റ് 31 ശനിഴ്ച 4:50ന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറും.തുടര്‍ന്ന് 5:00മണിക്ക് ലദീഞ്ഞ്, പരി. കുര്‍ബാന, ധ്യാനം നയിക്കുന്നത് റവ. ഫാ. ജോണ്‍സ് പുല്‍പ്പറമ്പില്‍.സെപ്റ്റംബര്‍ 1 ഞായര്‍വൈകിട്ട്3:30ന് : വേദപാഠ ക്ലാസുകള്‍ 5:00ന് ലദീഞ്ഞ് പരി. കുര്‍ബാന ധ്യാനം.സെപ്റ്റംബര്‍ 2 തിങ്കള്‍ 5:00ന് ലദീഞ്ഞ് പരി. കുര്‍ബാന ധ്യാനം.സെപ്റ്റംബര്‍ 3 ചൊവ്വ 3:30ന് കുമ്പസാരം 5:00ന് ലദീഞ്ഞ്, പരി. കുര്‍ബാന ധ്യാനം.സെപ്റ്റംബര്‍ 4 ബുധന്‍ 5:00: ലദീഞ്ഞ്, പരി. കുര്‍ബാന ധ്യാനം. സെപ്റ്റംബര്‍ 5 വ്യാഴം5:00: ലദീഞ്ഞ്, പരി. കുര്‍ബാന ധ്യാനം. സെപ്റ്റംബര്‍ 6 വെള്ളി 5:00: ലദീഞ്ഞ് പരി കുര്‍ബാന സന്ദേശം റവ. ഫാ. ജോമോന്‍ കുന്നക്കാട്ടുതടത്തില്‍(ഡയറക്ടര്‍, പാവന പാസ്റ്ററല്‍ സെന്റര്‍ മാനന്തവാടി) സെപ്തംബര്‍ 07 ശനി 5:30ന് ലദീഞ്ഞ്, പിരി. കുര്‍ബാന റവ.ഫാ.ജോസ് തറപ്പു തൊട്ടിയില്‍(വികാരി, കാത്തങ്ങാട്)6:45ന് തിരുനാള്‍ മെഴുകുതിരി പ്രദക്ഷിണം റവ.ഫാ. തോമസ് പി.സി(ഡോണ്‍ ബോസ്‌കോ ആശ്രമം)7:30 ന്: ലദീഞ്ഞ്(ചുള്ളിക്കര കുരിശ്ശു പള്ളിയില്‍) റവ.ഫാ. ഡിനോ കുമാനിക്കാട്ട്(വികാരി കള്ളാര്‍)8.15തിരുനാള്‍ വേസ്പര പള്ളിയില്‍ മുഖ്യകാര്‍മ്മികന്‍ റവ. ഫാ. ഷിനോജ് വളളായിക്കല്‍ പൂക്കയം വികാരി, ഫാ. ബിജി ല്ലൂന്നിയില്‍ ഒടയംചാല്‍ വികാരി,ഫാ.ഷാജി മേക്കര കൊട്ടോടി വികാരി, 8.30തിരുനാള്‍ പ്രസംഗം ഫാ. ജാര്‍ജ് കുടുന്തയില്‍ ആശ്രമം കളളാര്‍. 9.00 പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം രാജപുരം ഫൊറോനാ വികാരി റവ.ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍. 9.15 ബാന്റ് ചെണ്ടമേളങ്ങള്‍. 2019 സെപ്റ്റംബര്‍ 8 ഞായര്‍ 9.30ന് രൂപം എഴുന്നള്ളിച്ചു വയ്ക്കല്‍, തിരുനാള്‍ റാസ മുഖ്യകാര്‍മികന്‍ ലിജോ കൊച്ചുപറമ്പില്‍ കാറ്റിക്കിസം ചെയര്‍മാന്‍ സഹകാര്‍മികര്‍ റവ.ഫാ.ജെയിംസ് പ്ലാക്കാട്ട് ഡാണ്‍ബോസ്‌കോ ആശ്രമം, ഫാ.മാത്തുക്കുട്ടി കൊളക്കാട്ടുകുടി മിഷന്‍ലീഗ്-തിരുബാലസഖ്യം ചെയര്‍മാന്‍, റവ.ഫാ.അരുണ്‍ മുയല്‍കല്ലുങ്കല്‍. തിരുന്നാള്‍ സന്ദേശം റവ.ഫാ. ജിബിന്‍ കാലായികരോട്ട് ഒ സ് എച്ച് സെക്രട്ടറി. 11.45 തിരുനാള്‍ പ്രദക്ഷിണം ഫാ.സെല്‍വ നാഥന്‍ സാല്‍വറ്റോറിയംആശ്രമം. 12.30 ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം റബര്‍ ഫാദര്‍ ജോയി ഊന്നുകല്ലേല്‍ റാണിപുരം വികാരി.

Leave a Reply