കളളാര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൂടംകല്ല് ഇടക്കടവില്‍ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

രാജപുരം: കളളാര്‍ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പൂടംകല്ല് ഇടക്കടവില്‍ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി.കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ ജോസഫ് ഉദ്ഘാടനം ചെയ്തു
വൈസ് പ്രസിഡണ്ട് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ ജെയിംസ് അശംസ അര്‍പ്പിച്ചു.വാര്‍ഡ് മെമ്പര്‍ രേഖ സി നന്ദി പറഞ്ഞു.

Leave a Reply