കൊട്ടോടി തച്ചേരിയില്‍ ജോര്‍ജ്ജ് (66) നിര്യാതനായി

രാജപുരം: കൊട്ടോടി തച്ചേരിയില്‍ ടി.യു ജോര്‍ജ്ജ് (64) നിര്യാതനായി. മ്യതസംസസ്്കാരം നാളെ (1,9,2019)ഞായര്‍ രാവിലെ 11.30ന് കൊട്ടോടി സെന്റ് ആന്‍സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി അടിയായിപള്ളിയില്‍ കുടുംബാംഗം. മക്കള്‍: ജോജി. ജോജോ ,ജോജിഷ്,ജോണിഷ്. മരുമക്കള്‍: തൊമ്മച്ചന്‍ പൗവ്വത്തേല്‍,ക്രിസ്റ്റിന,നീതു,നീന.

Leave a Reply