ചുള്ളിക്കര സെന്റ് മേരീസ് ദൈവാലയത്തില്‍ ഇടവക തിരുനാളിന് കൊടിയേറി


രാജപുരം: ചുള്ളിക്കര സെന്റ് മേരീസ് ദേവാലയത്തില്‍ എട്ടു നോമ്പാചരണവും പ്രധാന തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് വികാരി റവ ഫാ ബേബി പാറ്റിയാല്‍ പതാക ഉയര്‍ത്തി. തിരുനാളിനോടന്ധിച്ചു ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 5 വരെ റവ.ഫാ.ജോണ്‍സ്പുല്‍പ്പറമ്പില്‍ നയിക്കുന്നു ഈടവക നവീകകരണ ധ്യാനത്തിനും തുടക്കമായി എല്ലാ ദിവസവും വൈകുനേരം 5 ന് ധ്യാനം ആരംഭിക്കുന്നതാണ് സെപ്തംബര്‍ 6, 7, 8 ദിവസങ്ങളിലാണ് പ്രധാന തിരുനാള്‍ ഇന്നത്തെ വി. കുര്‍ബാനയ്ക്ക് റവ.ഫാ.ജോസ് കരിക്കട നേത്യത്വം നല്‍കി.

Leave a Reply