ഒടയംചാല്‍ പുത്തുപളളിമ്യാലില്‍ സ്റ്റീഫന്റെ ഭാര്യ ലിസി സ്റ്റീഫന്‍നിര്യാതയായി

രാജപുരം:ഒടയംചാല്‍ പുത്തുപളളിമ്യാലില്‍ സ്റ്റീഫന്റെ ഭാര്യ ലിസി സ്റ്റീഫന്‍(49) നിര്യാതയായി. പൈസ്ഗിരി ചാലില്‍ കുടുംബാഗമാണ് പരേത. മ്യതസംസ്‌കാരം നാളെ(31,08,2019) ശനി വൈകിട്ട് 3 മണിക്ക് ഒടയംചാല്‍ സെന്റ് ജോര്‍ജ്ജ് ദേവാലയത്തില്‍.മക്കള്‍:വിദ്യാര്‍ത്ഥികളായ റോമിക,റോമിയോ.പിതാവ് പരേതനായ തോമസ് ചാലില്‍,മാതാവ്: ഏലിക്കുട്ടി.സഹോദരങ്ങള്‍: ജോണ്‍,ബേബി,ജോസ്,ടെയ്‌സി, പരേതനായ ബെന്നി.

Leave a Reply