മുഴുവന്‍ മക്കളെയും ക്‌നാനായ കുടുംബങ്ങളില്‍ വിവാഹം ചെയ്തു കൊടുത്ത മാതാപിതാക്കളെ ആദരിച്ചു

രാജപുരം:അയറോട് ഉണ്ണിമിശിഹ ദേവാലയത്തിലെ കുടുംബങ്ങളിലെ മുഴുവന്‍ മക്കളെയും ക്‌നാനായ കുടുംബങ്ങളില്‍ വിവാഹം ചെയ്തു കൊടുത്ത മാതാപിതാക്കളെ, 109 മത് അതിരൂപത സ്ഥാപകദിനത്തില്‍ സെപ്റ്റംബര്‍ 1(ഞായര്‍) അയറോട് കെ.സി.സിയുടെ ആഭിമുഖ്യത്തില്‍ വികാരി അരുണ്‍ മുയല്‍ക്കല്ലിങ്കല്‍ എന്‍ഡോഗമി അവാര്‍ഡ് നല്‍കി ആദരിച്ചു

Leave a Reply