രാജപുരം ഫൊറോന കെ സി സി ക്ക് പുതിയ നേതൃത്വം

രാജപുരം: രാജപുരം ഫൊറോന കെ സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു.കെ.ജെ.ജോസ് (സജി) കുരുവിനാവേലില്‍ പ്രസിഡന്റ്,
സൈമണ്‍ മണ്ണൂര്‍ വൈസ്പ്രസിഡന്റ്,
ഷിനോജ് ചാക്കൊ ആദോപ്പള്ളില്‍ സെക്രട്ടറി, ഷാജി വലിയ പറമ്പ് മുകുളേല്‍ ജോ സെക്ര, ജോസ് പുതുശ്ശേരിക്കാലായില്‍ ട്രഷറര്‍:
കേന്ദ്ര പ്രതിനിധികളായി അഡ്വ.കെ ടി. ജോസഫ് കാരക്കാംതൊട്ടിയില്‍, അബ്രാഹം മുളവനാല്‍.

Leave a Reply