രാജപുരം: മഹാത്മ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജപുരം പോസ്റ്റ് ഓഫിസിലേക്ക് ധരണാ സമരം നടത്തി മണ്ഡലം പ്രസിഡണ്ട് ശ്രീ വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. DCC പ്രസിഡണ്ട് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു .ബാബു കദളിമറ്റം.ടി.കെ നാരായണന്‍ സിജോ ചാമക്കാല . പി.സി തോമസ്.വിനോദ് പൂടംകല്ല്. സജി പ്ലാച്ചേരി.രാധാമണി വി.കെ സുരേഷ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു