ക്‌നാനായ സമൂദായത്തിന്റെ സ്പന്ദനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.സി.സി കള്ളാര്‍ യൂണിറ്റിനെ 2020- 23 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം

രാജപുരം:ക്‌നാനായ സമൂദായത്തിന്റെ സ്പന്ദനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ സി സി കള്ളാര്‍ യൂണിറ്റിനെ 2020- 23 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും നമ്മുടെ സമൂദായത്തിന്റെ അഭിമാനവുമായ-തോമസ് ചാഴിക്കാടന് എംപിക്ക് സ്വീകരണവും നല്‍കുന്നു. നവമാധ്യമങ്ങളും കുടുംബവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാറും ഇടവകയിലെ എല്ലാ കുടുംബാംഗങ്ങളും വിഷരഹിത പച്ചക്കറി തോട്ടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സൗജന്യ പച്ചക്കറി തൈ വിതരണവും. നിര്‍ധനരോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സ്‌നേഹ സ്വാന്തനം ചികിത്സാ സഹായ നിധി സമാഹരണവും 2020 ജനുവരി 7 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30ന് കളളാര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

Leave a Reply