രാജപുരം: ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി കെ.കെ .സ്റ്റീഫന്‍ കുന്നേല്‍ (എത്തച്ചേട്ടന്‍) (82) നിര്യാതനായി. മൃതസംസ്‌ക്കാരം നാളെ രാവിലെ 11 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ ദേവാലയത്തില്‍. ഭാര്യ: ത്രേസ്യാമ്മ അറയ്ക്കല്‍ കുടുംബാഗം. മക്കള്‍: ബേബി, സ്റ്റെല്ല (എച്ച് എ എല്‍ ബാംഗ്ലൂര്‍), സോണി(യു.കെ) സൂബി (ആസ്‌ട്രേലിയ) സിസ്റ്റര്‍.ലേഖ(സെന്റ് ജോസഫ് കോണ്‍മെന്റ് നീറിക്കാട്) സിബി സ്റ്റീഫന്‍ (യു.എസ്.എ) പരേതയായ സോഫി മാത്യു. മരുമക്കള്‍: ഷിബി ആരോങ്കുഴിയില്‍, റെജി പറപ്പക്കില്‍ (ബാംഗ്ലുര്‍), സ്മിത കല്ലുവെട്ടാംക്കുഴിയില്‍, ബീറ്റു ചാരങ്കണ്ടത്തില്‍(ആസ്‌ട്രേലിയ) അനു ചിരട്ടോലിക്കല്‍ (യു.എസ്.എ) പരേതനായ മാത്യു പറമ്പടത്തുമലയില്‍.