രാജപുരം: സുഭിക്ഷ കേരളത്തിന്റെ ഭാഗമായ് കളളാര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ പൂടംകല്ലില്‍ മാവ്,പ്ലാവ്‌തൈകളും, ഇഞ്ചി, മഞ്ഞള്‍, ചേന വിത്തുകളുടെ വിതരണം പെഞ്ചായത്ത് മെമ്പര്‍ രേഖ നിര്‍വഹിച്ചു. ഇനിയും ലഭിക്കാത്തവര്‍ക്ക് (15.06.2020)ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷവും നല്‍കുന്നതാണ്.