രാജപുരം: ഇരിയ ബി.എം.എസ്. കോടോം ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി പുനസംഘടിപ്പിച്ചു. പുനസംഘടാനാ യോഗം ജില്ലാ ഉപാധ്യക്ഷന്‍ കൃഷ്ണന്‍ കേളോത്ത് ഉദ്ഘാടനം ചെയ്തു. ബാബു അധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് മണി വാഴക്കോട്, അനീഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അനീഷ്(പ്രസി), തമ്പാന്‍ പറക്ലായി(സെക്ര), വിനു ആലത്തിങ്കല്‍(ട്രഷ).