കോവിഡിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് നടത്തി

രാജപുരം:കോവിഡിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമഗ്ര ശിക്ഷാ
കേരളയുടെ ഭാഗമായി ഹൊസ്ദുര്‍ഗ് ബി.ആര്‍.സി. പാണത്തൂര്‍ ഗവ.വെല്‍ഫയര്‍ ഹൈസ്‌ക്കൂളിനു കീഴിലുള്ള പ്രതിഭാ കേന്ദ്രത്തില്‍ കൗണ്‍സിലിംഗ് ക്ലാസ് നടത്തി. സി.ആര്‍.സി. കോ- ഓര്‍ഡിനേറ്റര്‍ സുപര്‍ണ രാജേഷ്
ഉദ്ഘാടനം ചെയ്തു. കെ. ഷീബ അധ്യക്ഷത വഹിച്ചു. സനില്‍കുമാര്‍ വെള്ളുവ, അഞ്ജു കൃഷ്ണ എന്നിവര്‍ സംസാരിച്ചു. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ സൗമ്യ സിറിയക്ക് ക്ലാസെടുത്തു.

Leave a Reply