
- രാജപുരം. ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മനേജര്‍ക്ക് യു എ ഇ ല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഊഷ്മളമായ സ്വീകരണം. സ്വകാര്യ സന്ദര്‍ശനാര്‍ഥം ദുബായില്‍ എത്തിയ രാജപുരം പള്ളി വികാരിയും ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂള്‍ മനേജരുമായ ഫാദര്‍ ഷാജിവടക്കേതൊട്ടിക്ക് എച്ച്. എഫ്.എച്ച്.എസ് യു എ ഇ കൂട്ടായ്മ ദുബായ്.ഷാര്‍ജ അജ്മാന് യൂണിറ്റ് ഭാരവാഹികള്‍ ഊഷ്മളമായ സ്വീകരണം നല്കി. ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് തോമസ് മങ്ങാട്ട് അദ്ധ്യക്ഷത വഹിക്കുകയും രക്ഷാധികാരി ജോസ് കുഴികാട്ടിലിന്റെ നേത്യത്വത്