കള്ളാര്‍ പഞ്ചായത്തില്‍ 12-വാര്‍ഡില്‍ പ്ലസ്റ്റുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് വാങ്ങിയ അഭിനന്ദിച്ചു.

രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ 12-വാര്‍ഡില്‍ പ്ലസ്റ്റുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് വാങ്ങിയ കുട്ടികളെ അവരുടെ വീടുകളില്‍ പോയി പഞ്ചായത്തു പ്രസിഡന്റ് തേസ്വാമ്മ ജോസഫ്്്, വൈസ് പ്രസിഡന്റ്‌റ് ടി.കെ നാരായണന്‍. ക്ഷേമകാര്യ സ്ഥിരം സമിതി അംഗം എം.എം സൈമണ്‍, മെംബര്‍മാരായ സെന്ററി മോന്‍ , ഗോപാലന്‍, രമ. ബി.എന്നിവര്‍ കുട്ടികളുടെ വീട്ടില്‍ പോയി പൊന്നാടയും,മെമന്റോയും നല്‍കി അഭിനന്ദിച്ചു.

Leave a Reply