ചുള്ളിക്കരയിലെ ഷിന്ററു ജോസിനെയും ഭര്‍ത്താവ് ഷിന്റോ സ്റ്റീഫന്‍ ഉള്ളാട്ടിലിനെയും കള്ളാര്‍ പഞ്ചായത് പ്രസിഡന്റ് തേസ്വാമ്മ ജോസഫ്് പൊന്നാടയും,മെമന്റോയും നല്‍കി

രാജപുരം: വിമാന യാത്രയ്ക്കിടെ ഹൃദയാഘാദമുണ്ടായ പഞ്ചാബു സ്വദേശിനിയെ ജീവിതത്തിലേക്കതിരികെ കൊണ്ടുവന്ന നേഴ്‌സ് ചുള്ളിക്കരയിലെ ഷിന്ററു ജോസിനെയും ഭര്‍ത്താവ് ഷിന്റോ സ്റ്റീഫന്‍ ഉള്ളാട്ടിലിനെയും കള്ളാര്‍ പഞ്ചായത് പ്രസിഡന്റ് തേസ്വാമ്മ ജോസഫ്് വൈസ് പ്രസിഡന്റ്റ് ടി.കെ നാരായണനും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എം.എം സൈമണ്‍, മെംബര്‍മാര്‍ സെന്ററി മോന്‍ , ഗോപാലന്‍, രമ. ബി.എന്നിവര്‍ അവരുടെ വീട്ടില്‍ പോയി പൊന്നാടയും,മെമന്റോയും നല്‍കി കള്ളാര്‍ പഞ്ചായത്തിന്റെ അഭിനന്ദനം അറിയിച്ചു

Leave a Reply