സൗദിയില്‍ വാഹനാപകടത്തില്‍ നിര്യാതനായ മാജേഷ് തോമസിന്റെ (32) മ്യതസംസ്‌കാരം നാളെ( 27/09/20)

രാജപുരം: സൗദിയില്‍ വാഹനാപകടത്തില്‍ നിര്യാതനായ കരിവേടകത്തെ പുതുകുളങ്ങര പരേതനായ തോമസ്സിന്റെ (മൈക്കിള്‍) മകന്‍ മാജേഷ് തോമസിന്റെ (32) മൃതദേഹം നാളെ (ഞായറാഴ്ച_ 27/09/20) രാവിലെ കരിവേടകം വീട്ടില്‍ എത്തുകയും വൈകിട്ട് മൂന്നുമണിക്ക് കരിവേടകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍ മ്യതസംസ്‌കാര ചടങ്ങുകള്‍ നടക്കും . മാതാവ്: സെലിന്‍ തോമസ്സ്. ഭാര്യ: സലീമ്മ.

Leave a Reply