ഫാ. സ്റ്റാന്‍ സ്വാമിയുടെ അന്യായമായ അറസ്റ്റിനെതിരെ , കെ.സി.സി. പ്രതിഷേധിച്ചു.

രാജപുരം: ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാ.സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് [KCC], രാജപുരം യൂണിറ്റ് പ്രതിക്ഷേധ ധര്‍ണ നടത്തില്‍. രാജപുരം ഫോറോന പള്ളി വികാരി റവ.ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് .മാത്യൂ പൂഴിക്കാലാ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ജോസ് മരുതൂര്‍ സ്വാഗതവും ,ഫോറോന വൈസ് പ്രസിഡന്റ് സൈമണ്‍ മണ്ണൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply