അടിച്ചമര്‍ത്തപ്പെട്ടവന്റെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന ഫാ.സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് KCC കള്ളാര്‍ യൂണിറ്റ് വികാരി Fr: ഡിനോ കുമ്മാനിക്കാട്ടിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. യൂണിറ്റ് പ്രസി. ടോമി വാണിയം പുരയിടത്തില്‍ , സെക്രട്ടറി സിജു ചാമക്കാലായില്‍ , വെസ് പ്രസി. ഫിലിപ്പ് കൊന്നയ്ക്കല്‍ , ജോ. സെക്രട്ടറി അജിഷ് ചേരുവേലില്‍ എന്നിവര്‍ക്കൊപ്പം യൂണിറ്റ് അംഗങ്ങളും ധര്‍ണയില്‍ പങ്കെടുത്തു