പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

രാജപുരം: കേന്ദ്ര ഗവണ്‍മെന്റിന്റെ വിവാദ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടത്തുന്ന സമരം 10-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും പരിഹാരം കാണാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മലബാര്‍ മേഖല കര്‍ഷക പ്രക്ഷോഭ സമിതി രാജപുരം , പനത്തടി ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ കൊട്ടോടി, രാജപുരം, കോളിച്ചാല്‍, പാണത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ ഇന്ന് വൈകുന്നേരം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

Leave a Reply