കള്ളാര്‍: തുണ്ടിയില്‍ ജി. ജോര്‍ജ് കുട്ടി മാസ്റ്റര്‍ (74) നിര്യാതനായി.സംസ്‌കാരം (18-11-20) ഉച്ചയ്ക്ക് 3 മണിക്ക് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. ഭാര്യ: അന്നമ്മ ജോര്‍ജ് (പരിയാത്തുപടവില്‍). മക്കള്‍: ഷിജില്‍ ജോസഫ് (നെല്ലിയാടി) ബിജില്‍ സജി (കാഞ്ഞങ്ങാട്), ജിഷ പ്രസാദ് (കൊലഞ്ചേരി). മരുമക്കള്‍: എന്‍.എം ജോസഫ്, സജി തോമസ്, പ്രസാദ് പൗലോസ്. സഹോദരങ്ങള്‍:പൊടിയന്‍ വര്‍ഗീസ്, കുഞ്ഞുമോള്‍,മേരിക്കുട്ടി, ടി.ടി. ജോണ്‍
ഇരിയ, അട്ടേങ്ങാനം സ്‌കൂളുകളില്‍ ദീര്‍ഘകാലം പ്രധാനാദ്യാപകനായിരുന്നു.