രാജപുരം: അവിഭക്ത പനത്തടി പഞ്ചായത്തംഗവും, പൊതു പ്രവര്‍ത്തകനും, പൊതുമരാമത്ത് കോണ്‍ട്രാക്ടറുമായിരുന്ന ഉഴവൂര്‍ ഇടക്കോലി തേക്കിലക്കാട്ടില്‍ കുടുംബാംഗം കൊട്ടോടിയിലെ എന്‍.ഇ.തോമസ് (86) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: സിസിലി (രാജപുരം കദളിമറ്റത്തില്‍ കുടുംബാംഗം). മക്കള്‍: ബിജു, ബിന്ദു, റ്റിജു, സിന്ധു, സന്ധ്യ, ജോസ്‌മോന്‍. മരുമക്കള്‍: ഷെറിന്‍ ചോരത്ത് (കല്ലറ), റോയിസ് ചിറയ്ക്കല്‍, പടിമരുത് (യു എസ് എ), ജോളി വാളംപറമ്പില്‍ (പയ്യാവൂര്‍), ഷെല്ലി ഇട്ടിയില്‍ (യുഎസ്എ), അജോ കണ്ണോത്ത് (യുഎസ്എ), ജോസി കണ്ടാരപ്പള്ളി (കൈപ്പുഴ). സഹോദരങ്ങള്‍: മേരി, ഏലാമ്മ, ഫിലോ, ലൂസി, പരേതരായ ടി.ഇ.ജോസഫ്, എന്‍.ഇ.കുര്യന്‍.