കൊട്ടോടി സെന്റ്.ആന്‍സ് ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി

  • രാജപുരം: കൊട്ടോടി സെന്റ്.ആന്‍സ് ദൈവാലയത്തില്‍ വി.അയുമ്മായുടെ തിരുനാള്‍ ജനുവരി 26 വെള്ളി മുതല്‍ 28 ഞായര്‍ വരെ ആചരിക്കുു.26 വെള്ളി 5:30ന് കൊടിയേറ്റ് തുടര്‍് മരിച്ചവര്‍ക്കുവേണ്ടിയുള്ള റാസ: ഫാ ജോര്‍ജ് കുടുന്തയില്‍ (ഒ.എസ്.എച്ച്.കളളാര്‍ തിരുഹൃദയ ആശ്രമം) മുഖ്യകാര്‍മ്മികനായും,സഹകാര്‍മികരായി ഫാ. ഫിലിപ്പ് ആനിമൂ’ില്‍, (വികാരി. സെന്റ് മേരീസ് ചര്‍ച്ച് ചുളളിക്കര) ഫാ. ജോസഫ് വെള്ളാപ്പള്ളികുഴിയില്‍,(അസി. വികാരി.ഹോളിഫാമിലി ചര്‍ച്ച് രാജപുരം) ഫാദര്‍. ഷാജി മുകളേല്‍. തുടര്‍് സിമിത്തേരി സന്ദര്‍ശനം. 27 ശനിയാഴ്ച 4:30 വാദ്യമേളം 5:00 പാട്ടുകുര്‍ബാന-ഫാദര്‍ സെബാസ്റ്റ്യന്‍ ചീരംവേലില്‍(സല്‍വട്ടോറിയന്‍ സെമിനാരി ചുളളിക്കര) വചനസന്ദേശം-ഫാദര്‍ ജെയിംസ് പ്ലാക്കാട്ട’് എസ്.ഡി.എസ്(ഡോ ബോസ്‌കോ) 6:45 പ്രദക്ഷിണം സെന്റ് മേരീസ് നഗര്‍ പന്തലിലേക്ക് ലദിഞ്ഞ് ഫാ. അബ്രാഹം ഇറപ്പുറത്ത് ( വികാരിഇന്‍ഫന്റ് ജീസസ് ചര്‍ച്ച്. അയറോട്ട’്) വി.കുര്‍ബാനയുട ആശീര്‍വ്വാദം ഫാ. ഷാജി വടക്കെത്തൊ’ി. (ഫൊറാന വികാരി. രാജപുരം). 28 ഞായര്‍ തിരുനാള്‍ റാസ മുഖ്യകാര്‍മ്മികന്‍: ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍ (വികാരി. തിരുഹൃദയദേവാലയം. കാഞ്ഞങ്ങാട്), സഹകാര്‍മ്മിക്കര്‍: ഫാ. ജിന്‍സ് കണ്ടക്കാട്ട’്( വികാരി. സെന്റ് സ്റ്റിഫന്‍സ് ചര്‍ച്ച് മാലോം) ഫാ.ബിനു ചെറുകര ഒ.എസ്.എച്ച് (ശ്രീപുരം ബിഷപ്പ്‌സ് ഹൗസ്), ഫാ. ബൈജു തോമസ് കളപ്പുരയില്‍.എച്ച്.ജി.എന്‍. തിരുനാള്‍ സന്ദേശം – ഫാ.ബിനു ചെറുകര ഒ.എസ്.എച്ച് . വി.കുര്‍ബാനയുടെ ആശീര്‍വ്വാദം: ഫാ.മാത്യു തണ്ടാശ്ശേരില്‍. (വികാരി. സെന്റ് തോമസ് ചര്‍ച്ച് കളളാര്‍)

Leave a Reply