ഒടയംചാല്‍: കപ്പിലുമാക്കീല്‍ തോമസ് (കുഞ്ഞ്) (92) നിര്യാതനായി

ഒടയംചാല്‍: കപ്പിലുമാക്കീല്‍ തൊമ്മി – ഏലി മകന്‍ തോമസ് (കുഞ്ഞ്) (92) നിര്യാതനായി. മൃതസംസ്‌കാരം 29- 01- 2018 തിങ്കളാഴ്ച രാവിലെ 11 ന് ഒടയംചാല്‍ സെന്റ് ജോര്‍ജ് ക്‌നാനായ ദേവാലയത്തില്‍ ഭാര്യ: ചിന്നമ്മ അരീക്കര താഴത്ത് കരിങ്ങനാട്ട് (കീപ്പാറയില്‍) കടുംബാംഗം മക്കള്‍: ലിസ്സി, സിസ്റ്റര്‍ ജൂലി SJC (സെന്റ്. ജോസഫ് കോണ്‍വന്റ് മാനന്തവാടി), പരേതയായ മേഴ്‌സി, ബാബു (കേരളാ പോലീസ്) മരുമക്കള്‍: ജോസഫ് ചാക്കോ ചെട്ടിക്കത്തോട്ടത്തില്‍, പരേതനായ ചാക്കൊ മണിപ്പുഴ, ഡെയ്‌സി നാഗനാഡിയില്‍.

Leave a Reply