ചാമുണ്ഡിക്കുന്നിലെ ഒന്നര വയസുകാരന്‍ ധ്യാന്‍ ദേവിന്റെ ചികിത്സയ്ക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് 10000 രൂപ നല്‍കി

ചാമുണ്ഡിക്കുന്നിലെ ഒന്നര വയസുകാരന്‍ ധ്യാന്‍ ദേവിന്റെ ചികിത്സയ്ക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് 10000 രൂപ നല്‍കി

ബളാംതോട്: ചാമുണ്ഡിക്കുന്നിലെ ഒന്നര വയസുകാരന്‍ ധ്യാന്‍ ദേവിന്റെ ചികിത്സയ്ക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് 10000 രൂപ സഹായം നല്‍കി. ക്ലബ്ബ് പ്രസിഡണ്ട് ആര്‍.സൂര്യനാരായണ ഭട്ടിന്റെ നേത്യത്വത്തില്‍ അംഗങ്ങളായ സെബാന്‍ കാരക്കുന്നേല്‍, എം.എന്‍.രാജീവന്‍, സാബു , കണ്ണന്‍ നായര്‍, വേണുഗോപാല്‍, കുഞ്ഞികൃഷ്ണന്‍, ബാലകൃഷ്ണന്‍. ജയിന്‍ പി വര്‍ഗീസ് എന്നിവര്‍ കുട്ടിയുടെ വീട്ടിലെത്തിയാണ് സഹായം കൈമാറിയത്.

Leave a Reply