ഏഴാംമൈല്‍ അയ്യങ്കാവിലെ പ്രമോദ് കുമാര്‍ കിണറ്റില്‍ വീണു മരിച്ചു

രാജപുരം: ഏഴാംമൈൽ അയ്യങ്കാവിലെ പരേതനായ മാവുങ്കാൽ നാരായണന്റെ മകൻ പ്രമോദ് കുമാർ (42) കിണറ്റിൽ വീണു മരിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വീട്ടിലേക്ക് പോകും വഴിയാണ്സംഭവം. കാഞ്ഞങ്ങാട് നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയിൽ എത്തിച്ചത്. അവിവാഹിതനാണ്. ആദ്യകാല വോളി താരവും ചുമട്ടുതൊഴിലാളിയുമാണ്. അമ്മ ജാനകി,സഹോദരങ്ങൾ : എം.വിനോദ് കുമാർ, എം.മനോജ് കുമാർ, എം .സജിത ( മടിക്കൈ)

Leave a Reply