കോളിച്ചാല്‍: പൗരസമതി പതിനെട്ടാംമൈല്‍ വേറിട്ട രീതിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കോവിഡ് കാലഘട്ടില്‍ ഒന്നിട്ടുകൂടിയുളള ആഘോളങ്ങള്‍ ഒഴുവാക്കുവാനായി പൗരസമതിയിലെ യുവാക്കളായ ജെന്‍സണ്‍ കുര്യന്‍,ജയന്‍ പി ടി, ടോംസി തോമസ് എന്നിവര്‍ വീടുകളിലെത്തി പായസം നല്‍കിയാണ് സന്തോഷം പങ്കുവച്ചത്.