കൊട്ടോടി: മുളവേലിപ്പുറത്ത് ഫിലിപ്പ് (62) നിര്യാതനായി. മ്യതസംസ്‌കാരം നാളെ രാവില 9 ന് സെന്റ് ആന്‍സ് ചര്‍ച്ച് കൊട്ടോടി. ഭാര്യ: ത്രേസ്യാമ്മ മുതുകാട്ടില്‍ കുടുംബാംഗം പയ്യാവൂര്‍. മക്കള്‍ : ലിയ, ലിന്റോ , ലിമ്യ (ജര്‍മ്മനി). മരുമക്കള്‍ : ബിനോയ് മേലാണ്ടശ്ശേരി അലക്‌സ് നഗര്‍ , ജിസ്‌ന വരിക്കോലില്‍, മാലക്കല്ല്, (സൗദി), ഗ്രേസന്‍ പാലത്തിനാടിയില്‍ രാജപുരം. സഹോദരങ്ങള്‍: മാത്യു, പരേതയായ ലീലാമ്മ ജോസഫ് , ലിസി മത്തായി, ജോണി.