മാലക്കല്ല്: കള്ളാര്‍ പനത്തടി പഞ്ചായത്തുകളിലെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകര്‍ക്കുള്ള അവാര്‍ഡു കരസ്ഥമാക്കിയ എബ്രാഹം പ്ലാച്ചേരിയേയും വിനോജ് ചെമ്മനാട്ടിനെയും കെ സി സി മാലക്കല്ല് യൂണിറ്റിനുവേണ്ടി ശ്രീപുരം പാസ്ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ബഹു.ഫാ.ജോസ് നെടുങ്ങാട്ട് മൊമെന്‍ഡോ നല്‍കി അദരിച്ചു.