പൂടംകല്ല്: മലയോരത്ത് മോഷണത്തെ മോഷണം പതിവായതതോടെ ജനങ്ങള്‍ ഭീതിയിലായി. ഇന്നലെ രാത്രി ചെരുമച്ചാലിലെ വീട്ടിലെത്തിയത് കള്ളനെന്ന് അഭ്യൂഹം. രാത്രി വീടിന്റ വാതിലില്‍ മുട്ടിയതായി വീട്ടുകാര്‍ പറയുന്നു. കള്ളാര്‍ , മാലക്കല്ല്, പൂക്കുന്നം പ്രദേശങ്ങളില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മോഷണവും മോഷണ ശ്രമവും നടന്നിരുന്നു. കഴിഞ്ഞ ദിവസം ഒടയംചാല്‍ എ ടി എമ്മില്‍ നടന്ന മോഷണ ശ്രമത്തില്‍ പോലീസ് അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.