രാജപുരം: അയറോട്ട് ചെറുകര ജോയിയുടെ ഭാര്യ തങ്കമ്മ (58) നിര്യാതയായി. പരേത മുപ്പാത്തിയില്‍ കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍. മക്കള്‍: വികാസ്, അംബിളി. മരുമക്കള്‍: ജിന്‍സന, സിജു.
തങ്കമ്മ ജോയി