മാലക്കല്ലിലെ പാറയ്ക്കല്‍ മത്തായി 95 നിര്യാതനായി.

മാലക്കല്ല്: പാറയ്ക്കല്‍ മത്തായി (95) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് മാലക്കല്ല് ലൂര്‍ദ്ദ് മാതാ ദൈവാലയത്തില്‍. ഭാര്യ പരേതയായ ഏലിക്കുട്ടി മോള്‍ പയ്യാവൂര്‍ മുളയാനക്കല്‍ കുടുംബാംഗം.
മക്കള്‍: തോമസ്, ജോസഫ്, ജോണി, അന്നമ്മ, ഫിലിപ്പ്, ജോസ്, മേരിക്കുട്ടി. മരുമക്കള്‍: മേരി പാലനില്‍ക്കുംതടത്തില്‍, ലീലാമ്മ, ലിസി, ലൈസ, ജോമി, മത്തായി കള്ളുകാട്ട്.

Leave a Reply