കളിമണ്‍ ശില്‍പത്തില്‍ കഴിവ് തെളിയിച്ച കൊട്ടോടിയിലെ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ അനുമോദിച്ചു.

രാജപുരം: കളിമണ്‍ ശില്‍പത്തില്‍ കഴിവ് തെളിയിച്ച കലാകാരന്‍ കൊട്ടോടിയിലെ രാജേന്ദ്രന് ഡിവൈഎഫ്‌ഐ കൊട്ടോടി യുണിറ്റ് വീട്ടിലെത്തി അനുമോദിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി ആല്‍ബിന്‍ മാത്യു ഉപഹാരം നല്‍കി. ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ, ദാമോധരന്‍, ഷിഹാബ്, രാജു, രതീഷ്, മനീഷ്, ജാസിം, ഷാക്കിര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply