എസ് വൈ എസ് പാണത്തൂര്‍ സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ചുള്ളിക്കരയില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു.

രാജപുരം: എസ് വൈഎസിന്റെ നേതൃത്വത്തില്‍ ശുഹദ ഹുബ്ബു റസൂല്‍ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ചുള്ളിക്കരയില്‍ സാംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാഥിതിയായി..കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു.ഷിഹാബുദീന്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. ഷാഫി അശ്റഫി കുറ്റിക്കോല്‍ മുഖ്യ പ്രഭാഷണം നടത്തി.കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍, കരിക്കെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടൂര്‍ ബാലചന്ദ്രന്‍ നായര്‍, ബി.അബ്ദുല്ല, ഒ.ജെ.രാജു, രവീന്ദ്രന്‍ കൊട്ടോടി, ബേബി മേലത്ത് , പി.രാധാകൃഷ്ണന്‍, മുരളീധരന്‍, ഫാ.ജയിംസ്, എസ്. വൈ. എസ്. സോണ്‍ സെക്രട്ടറി ശിഹാബ് പാണത്തൂര്‍ സ്വാഗതവും, സര്‍ക്കിള്‍ കമ്മിറ്റിക്ക് വേണ്ടി ഹമീദ് അയ്യങ്കാവ്…

Leave a Reply