രാജപുരം: എണ്ണപ്പാറയിലെ മറിയാമ്മ ദേവസ്യ കുടകുത്തിയേല്‍ (99) നിര്യാതയായി. സംസ്‌കാരം നാളെ (30.10.21) രാവിലെ 11.30ന് എണ്ണപ്പാറ . ഹോളി സ്ഥിരിറ്റ് പള്ളിയില്‍. ഭര്‍ത്താവ് പരേതനായ കെ.സി.ദേവസ്യ കുടകുത്തിയേല്‍. മക്കള്‍ :സാനി, ജോര്‍ജ് , പോള്‍, അനിയമ്മ, ലുസി, പെണ്ണമ്മ, ലില്ലി, രാജൂ, മരുമക്കള്‍ : ലില്ലി, മേരി, ജോസ്, ജോസഫ്സിന്ധു, പരേതരായ ലിസി, തോമസ്, ചാക്കോച്ചന്‍.