![](https://malabarbeats.com/wp-content/uploads/2021/10/6a642e66-8813-430c-a73e-f6ebd3b0c2c0.jpg)
പാണത്തൂര്‍ : അഗ്രി ന്യൂട്രി ഗാര്‍ഡര്‍ഡന്‍ ട്രെയിനിംഗ് 10-ാം വാര്‍ഡിലെ സായം പ്രഭയില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ.ജെ.ജെയിംസ്അധ്യക്ഷത വഹിച്ചു.ആത്മ ഡയറക്ടര്‍ ടി.ശുശീല ജൈവ പച്ചക്കറി കൃഷി രീതികളെക്കുറിച്ച് ക്ലാസ്സെടുത്തു.
സി ഡി എസ് ചെയര്‍പേഴ്സണ്‍ മാധവി രാജന്‍, കൃഷി ഓഫീസര്‍ ബാബുരാജ്, ജില്ലാ എഡിസി അംഗം മൈക്കിള്‍ പൂവത്താനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എഡിഎസ് സെക്രട്ടറി ശശികല സ്വാഗതവും പ്രീതി സജി നന്ദിയും പറഞ്ഞു