കള്ളാര്‍ പഞ്ചായത്തിലെ എല്ലാ സ്‌കൂളുകള്‍ക്കും സാനിറ്റൈസര്‍, മാസ്‌ക്, തെര്‍മല്‍ സ്‌കാനര്‍ എന്നിവ വിതരണം ചെയ്തു

രാജപുരം: കള്ളാര്‍ യോഗത്തില്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ആവശ്യമായ സാനിറ്റൈസര്‍, മാസ്‌ക്, തെര്‍മല്‍ സ്‌കാനര്‍ എന്നിവ പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡണ്ട് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ഗോപി, സന്തോഷ് വി ചാക്കോ പ്രസംഗിച്ചു. 29 , 30 തീയതികളില്‍ എല്ലാ വിദ്യാലയങ്ങളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അണുനശീകരണം പ്രവര്‍ത്തനം നടത്തും

Leave a Reply