രാജപുരം: മസ്തിഷ്‌ക രോഗം ബാധിച്ച ഒടയംചാല്‍ കുന്നും വയലിലെ മനോജിന്റെ ചികിത്സര്‍ത നടത്തുന്ന സംഗീത യാത്ര നാളെ രാവിലെ ഒമ്പതു മണിക്ക് മാവുങ്കാലില്‍ നിന്നും ആരംഭിക്കും. കര്‍ണാട്ടിക്ക് സംഗീതജ്ഞന്‍ വിഷ്ണുഭട്ട് ഉത്ഘാടനം ചെയ്യും.സംഗീത യാത്രയില്‍ വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ രവീന്ദ്രന്‍ കോട്ടോടി, രതീഷ് കണ്ടടുക്കം, എ.എസ്. ഐ. പ്രദീപ് തൃക്കരിപ്പൂര്‍, ആദൂര്‍ എ. എസ്.ഐ. രാജേഷ്. പനത്തടി സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ ശശിധരന്‍ കോടോത്ത് . ദേവഗീതം പ്രസിഡണ്ട് ചന്ദ്രന്‍ കൊട്ടോടി. മഴവില്‍ മനോരമ ഫൈയിം സുരേഷ് പള്ളിപ്പാറ, ഡെന്നിസ് കുര്യന്‍, സുനില്‍ കണ്ണന്‍. ബിന്ദു, പ്രഭന്‍ കാട്ടുകുളങ്ങര, രാജ്മോഹന്‍, വിദ്യാജ്യോതി ഇരിയ, സ്വര്‍ണ ഇരിയ. ചികിത്സ കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ യാത്രയില്‍ സംബന്ധിക്കും. രാവിലെ ഒമ്പതു മണിക്ക് മാവുങ്കാലില്‍ നിന്നും ആരംഭിക്…