റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യും.

രാജപുരം: നാളെ രാവിലെ മുതല്‍ നടക്കുന്ന റാണിപുരത്ത് നടക്കുന്ന റാണിപുരം വനസംരക്ഷണ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം പനത്തടി പഞ്ചായത്തു പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.അഷറഫ് അധ്യക്ഷത വഹിക്കും. പഞ്ചായത്തംഗങ്ങള്‍, വന സംരക്ഷണ സമിതി ഭാരവാഹികള്‍ . വനം വകുപ്പ് അധികൃതര്‍ എന്നിവര്‍ സംബന്ധിക്കും.

Leave a Reply