കള്ളാര്‍ പഞ്ചായത്തില്‍ തെരുവ് നായ ശല്യം രൂക്ഷം: നായ വളര്‍ത്തുന്നവര്‍ ലൈസന്‍സ് എടുക്കാന്‍ സെക്രട്ടറിയുടെ അറിയിപ്പ്.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് പരിധിയിലുള്ളവര്‍ നായ വളര്‍ത്തുന്നതിനും കൈവശം വയ്ക്കുന്നതിനും പഞ്ചായത്തിന്റെ അനുമതി നേടണമെന്ന് സെക്രട്ടറി അറിയിച്ചു. ലൈസന്‍സ് ഇല്ലാതെയും ലൈസന്‍സ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായും അലഞ്ഞു തിരിയാന്‍ അനുവദിച്ചുകൊണ്ട് നായ വളര്‍ത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

Leave a Reply