കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രമേഹ രോഗദിന സന്ദേശ റാലി നാളെ കോളിച്ചാലില്‍.

രാജപുരം: കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ പ്രമേഹ രോഗ ദിന സന്ദേശ റാലി നാളെ വൈകിട്ട് 4 ന് കോളിച്ചാലില്‍ നടക്കും. ക്ലബ് പ്രസിഡന്റ് കണ്ണന്‍ നായര്‍, സെക്രട്ടറി സെബാന്‍ കാരക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply