രാജപുരം: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നൂറ്റിമുപ്പത്തിരണ്ടാം ജന്മദിനത്തോടനുബന്ധിച്ച് കൊട്ടോടി
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനം നടത്തി. ബി. അബ്ദുള്ള, കൃഷ്ണന്‍ , ഗോപി , ഉമ്മര്‍ അബ്ദുള്ള .അശ്വിന്‍ , മനീഷ് . സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.