പനത്തടി പഞ്ചായത്തിലെ പുലിക്കടവില്‍ നെഹ്‌റു അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

രാജപുരം: പനത്തടി പഞ്ചായത്തിലെ പുലിക്കടവില്‍ നെഹ്‌റു അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു ബൂത്ത് പ്രസിഡന്റ് ജിജി പോള്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. മൂന്നാം വാര്‍ഡ് പ്രസിഡന്റ് എ പി ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞു. പനത്തടി മണ്ഡലം വൈസ് പ്രസിഡന്റ് ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.കെ.പ്രസന്നകുമാര്‍ നെഹ്‌റു അനുസ്മരണം നടത്തി. 94-ാം ബൂത്ത് ജനറല്‍ സെക്രട്ടറി ഡി.മധുസൂദനന്‍ നായര്‍ നന്ദി പറഞ്ഞു.

Leave a Reply