രാജപുരം: ഒന്നാം മൈലിലെ ചോലിക്കരയില്‍ സി.പി ജോണ്‍ (95) അന്തരിച്ചു.സംസ്കാരം നാളെ രാവിലെ 9.30 ന് പടിമരുത് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. മക്കള്‍: അപ്പച്ചന്‍ (അമ്പലത്തറ ), ജോസ് (കനകപള്ളി ), പെണ്ണമ്മ (കനകപള്ളി ), ജോണി (രാജപുരം ), തോമസ് (കൊട്ടോടി ), ഗ്രേസി (വെള്ളരിക്കുണ്ട് ), ഡൊമിനിക് (പൂടംക്കല്ല് ). മരുമക്കള്‍: ഗ്രേസി, സാലമ്മ, ജോസഫ്, ഷൈനി, മിനി, ജോര്‍ജ്കുട്ടി, ജിബി.