കരിവേടകം: ആദ്യ കാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ മഞ്ഞകാട്ടില്‍ (തൊട്ടപ്പിള്ളില്‍ )അബ്രഹത്തിന്റെ ഭാര്യ ത്രേസ്യാമ്മ (94) അന്തരിച്ചു. പരോത കടപ്ലാമറ്റം വാര്‍ണക്കുഴിയില്‍ കുടുംബാഗം.സംസ്‌കാരം നാളെ രാവിലെ 10.30 ന് കരിവേടകം മേരിപുരം സെന്റ് മേരീസ് ദേവാലയത്തില്‍. മക്കള്‍: ജോസ്, ഗ്രേസിക്കുട്ടി. മരുമക്കള്‍: മേരിക്കുട്ടി പുതിയേടത്ത് പാണത്തൂര്‍,പരേതനായ ദേവസ്യ പീടികയില്‍ അങ്ങാടിക്കടവ്.