പുതിയിടത്ത് തോമസിന്റ ഭാര്യ ചിന്നമ്മ (68) നിര്യാതയായി

കോളിച്ചാല്‍: പുതിയിടത്ത് തോമസിന്റ ഭാര്യ ചിന്നമ്മ (68) നിര്യാതയായി. മ്യത സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറൊനാ പള്ളിയില്‍. പരേത മൂശാരിയേട്ട് കുടുംബാംഗം. മക്കള്‍: ഐസി,ജിന്‍സി,
മരുമക്കള്‍: ജീന, മനീഷ്.

Leave a Reply