ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പിന് ചെറു പനത്തടിയില്‍ തുടക്കമായി

ചെറുപനത്തടി :അസംഘടിതമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പിന് ചെറു പനത്തടി വാര്‍ഡില്‍ തുടക്കമായി. കോളിച്ചാല്‍ അക്ഷയ കേന്ദ്രത്തില്‍ വാര്‍ഡ് അംഗം എന്‍. വിന്‍സന്റ് കാര്‍ഡ് വിതരണം ചെയ്ത് കാബയിന്‍ ഉദ്ഘാടനം ചെയ്തു.അക്ഷയ കേന്ദ്രം കോര്‍ഡിനേറ്റര്‍ ജെസ്റ്റിന്‍.കെ, ശരത് ഗോപാലകൃഷ്ണന്‍, ജയസൂര്യ മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply