കോടോം ബേളൂരില്‍ അതിദരിദ്ര സര്‍വേ പരിശീലനം തുടങ്ങി

രാജപുരം: കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള രണ്ട് ദിവസത്തെ പരിശീലനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി .ദാമോധരന്‍ ഉദ്ഘാടനം ചെയ്തു..ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതം പറഞ്ഞു.

Leave a Reply