ബിജെപി കൊട്ടോടി എണ്‍പത്തിമൂന്നാം ബൂത്ത് കമ്മിറ്റി കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി.

രാജപുരം: ബിജെപി കൊട്ടോടി എണ്‍പത്തിമൂന്നാം ബൂത്ത് കമ്മിറ്റി കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം നടത്തി. കള്ളാര്‍ പഞ്ചായത്ത് 83-ാം ബൂത്തില്‍ ഒരള, കൊട്ടോടി എന്നിവിടങ്ങളില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. കൊട്ടോട്ടിയില്‍ ബൂത്ത് പ്രസിഡന്റ് മധു കൊച്ചിയില്‍ പതാക ഉയര്‍ത്തി. കള്ളാര്‍ പഞ്ചായത്തംഗം എം.കൃഷ്ണകുമാര്‍ സംബന്ധിച്ചു.

Leave a Reply